പണ്ട് ചാരവൃത്തിക്കും അന്താരാഷ്ട്ര സുരക്ഷയ്ക്കും എതിരായ നീക്കമായാണ് 'ഹണി ട്രാപ്പ്' കണക്കാക്കപ്പെട്ടിരുന്നതെങ്കിൽ, ഇന്ന് സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള സാമ്പത്തിക ചൂഷണമായും ഇത് മാറിയിട്ടുണ്ട്. ഈ പ്രശ്നം നേരിടുമ്പോൾ, ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില വശങ്ങളില്ലേ?. ഇതൊരു ഫെമിനിസ്റ്റ് വിഷയമായി മാറുന്നത് എങ്ങനെ? ഫെമിനിസം എന്നത് ലിംഗവിവേചനത്തിന് എതിരായ നിലപാടല്ലേ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' !!
While in the past 'honey traps' were considered acts against espionage and international security, today they have also become a form of financial exploitation targeting ordinary people. When facing this problem, are there some aspects that go unnoticed? How does this become a feminist issue? Feminism, after all, is a stance against gender discrimination, isn't it? Listen to Manorama Online Podcast 'Ayinu'..
See omnystudio.com/listener for privacy information.


