യുവത തിന്മയുടെ ചതിക്കുഴിയിൽ വീഴരുത്
SpiritualApril 14, 202300:07:37

യുവത തിന്മയുടെ ചതിക്കുഴിയിൽ വീഴരുത്

മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി ചെലവഴിക്കാനുള്ളതാണ് യുവത്വം. യുവാക്കളെ തിന്മയിലേക്കു നയിക്കുന്ന വാതിലുകളെ കൊട്ടിയടക്കാനുള്ള മികച്ച അവസരമാണ് റമസാൻ.

അബ്ദുൽ നാസർ ഫൈസി പാവന്നൂർ 

(എസ്കെഎസ്എസ്എഫ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി)

കേൾക്കാം ‘റമസാൻ പുണ്യം’ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...