വിഷാദം തീർക്കുന്ന ദുസ്സഹ ജീവിതം.. മോക്ഷമാർഗമാകുന്ന ഉൾക്കൊള്ളൽ
SpiritualDecember 11, 202300:04:46

വിഷാദം തീർക്കുന്ന ദുസ്സഹ ജീവിതം.. മോക്ഷമാർഗമാകുന്ന ഉൾക്കൊള്ളൽ

മാറ്റങ്ങളെ അംഗീകരിക്കാൻ കഴിയുക, നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന മോശമോ പ്രതികൂലമായ അവസ്ഥകളെ അംഗീകരിക്കുക, നമുക്ക് നേടാൻ കഴിയാത്ത കാര്യങ്ങൾ നമുക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന് മനസ്സിലാക്കുക തുടങ്ങിയ നിരവധി കാര്യങ്ങൾ ഉൾക്കൊള്ളൽ അഥവാ അക്‌സപ്റ്റൻസ് എന്ന പ്രക്രിയയിൽ നടക്കുന്നു. ആത്മീയമായ ബോധം ഉണർത്തുന്നതിലും വിഷാദത്തെ അകറ്റിനിർത്തുന്നതിലും അക്‌സപ്റ്റൻസിനു വലിയ ഒരു സ്ഥാനമുണ്ട്.... ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Accepting the reality of your life sounds like it should be easy enough. Acceptance is the ability to unconditionally value all parts of who you are. That means you acknowledge all of yourself, the good and the things that need improvement. For most of us, self-acceptance can be hard. Prinu Prabhakaran talking here...Script: S. Aswin