ജീവിതത്തിൽ വിജയിക്കാൻ എന്തെല്ലാം കാര്യങ്ങൾ വേണം, അല്ലെങ്കിൽ എന്താണ് ശരിക്കും വിജയം എന്നതിനെക്കുറിച്ചെല്ലാം യോഗിയും മിസ്റ്റിക്കുമായ സദ്ഗുരു ജഗ്ഗി വാസുദേവ് പങ്കുവച്ച ചില കാര്യങ്ങളെക്കുറിച്ചറിയാം.വിധിക്കും ദൈവത്തിനും ഭാഗ്യത്തിനുമെല്ലാം നമ്മുടെ ജീവിതത്തിൽ വലിയ പങ്കുണ്ടെങ്കിലും നമുക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഏക കാര്യം എന്നു പറയുന്നത് നമ്മുടെ പരിശ്രമമാണെന്നാണ് സദ്ഗുരു പറയുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ
Let's learn what Sadhguru Jaggi Vasudev, a yogi and mystic, has shared about the things needed to succeed in life, or rather what true success really is. Sadhguru says that while fate, destiny, and luck all play a big role in our lives, the only thing we can control is our effort. Prinu Prabhakaran is talking here
See omnystudio.com/listener for privacy information.