ലോകം നാലാം വ്യാവസായിക വിപ്ലവത്തിന്റെ പടിവാതിലിലാണെന്നും പടിവാതിൽ കടന്നു പ്രവേശിച്ചെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ വിദഗ്ധർക്കിടയിലുണ്ട്.കംപ്യൂട്ടറിന്റെ ഉയർച്ച, ഇന്റനെറ്റിന്റെ ആവിർഭാവം നാം ഇന്നു കാണുന്ന സ്മാർട്‌ഫോൺ യുഗം തുടങ്ങിയവയൊക്കെ മൂന്നാം വ്യാവസായിക വിപ്ലവത്തിലുമെത്തി. തീർച്ചയായും വ്യാവസായിക വിപ്ലവങ്ങൾ നമ്മുടെ സമൂഹത്തെ അടിമുതൽ മുടി വരെ മാറ്റിമറിച്ചു. വളരെ കഷ്ടപ്പെട്ട് ചെയ്തിരുന്ന പല കാര്യങ്ങളും ഇതു സുഗമമാക്കി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Discover the implications of the Fourth Industrial Revolution and how advancements in Artificial Intelligence, Virtual Reality, and other technologies are shaping our future.
Fourth Industrial Revolution driven by groundbreaking advancements in Artificial Intelligence, Virtual Reality, and other emerging technologies. It traces the progress from the first three industrial revolutions, highlights the current state of technological integration in daily life, and discusses the potential future impact of AI and associated technologies on society. Prinu Prabhakaran talking here...Script: S. Aswin.
See omnystudio.com/listener for privacy information.


