വ്രതവിശുദ്ധിയുടെ പ്രകാശം വിശ്വാസികളുടെ ഹൃദയത്തെ നിർമലമാക്കുന്ന റമസാൻ മാസത്തിനു തുടക്കം. ദൈവത്തോട് കൂടുതൽ ചേർന്നു നിൽക്കാനുള്ള അവസരമാണ് പുണ്യറമസാൻ സമ്മാനിക്കുന്നത്. മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ സംസാരിക്കുന്നത് മജ്‌ലിസുന്നൂർ അമീർ ഹസൻ സഖാഫി പൂക്കോട്ടൂർ.