സാമ്പത്തിക വിശുദ്ധി കൈവരിക്കണം
SpiritualApril 10, 202300:07:11

സാമ്പത്തിക വിശുദ്ധി കൈവരിക്കണം

വിശ്വാസിയുടെ സമ്പത്തിൽ വിശ്വാസിക്കു മാത്രമല്ല അവകാശം. സമ്പത്തിന്റെ ഒരു ഓഹരി പാവപ്പെട്ടവർക്കും അശരണർക്കും കൂടി അവകാശപ്പെട്ടതാണ്. സമ്പത്തിന്റെ വർധനയ്ക്കും സക്കാത്താണ് ഏറ്റവും ഉത്തമം 

അഹ്മദ് അനസ് മൗലവി 
(ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ്)

കേൾക്കാം ‘റമസാൻ പുണ്യം’ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...