റമസാൻ സമ്മാനിക്കുന്നത് പുതുജീവിതം
SpiritualApril 17, 202300:06:46

റമസാൻ സമ്മാനിക്കുന്നത് പുതുജീവിതം

തെറ്റുകളിലൂടെ സഞ്ചരിച്ച്, തിന്മകൾ ചെയ്തുപോയ മനുഷ്യന് അവന്റെ മനസ്സിലെ കറകളെ മായ്ച്ചു കളയാനുള്ള സുവർണാവസരമാണ് റമസാൻ.

ഹിഷാമു ത്വാലിബ്
(ഖത്തീബ്, കണ്ണൂർ കൗസർ ജുമാ മസ്ജിദ്)

കേൾക്കാം ‘റമസാൻ പുണ്യം’ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...