റമസാൻ – ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസം
SpiritualMarch 16, 202400:05:56

റമസാൻ – ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസം

അന്ധകാരത്തിൽ നിന്നു പ്രകാശത്തിലേക്കു നയിക്കാൻ വേണ്ടിയാണ് ഖുർആൻ അവതരിപ്പിക്കപ്പെട്ടത്. വിശ്വാസി ജീവിതത്തിൽ പകർത്തേണ്ട ഗ്രന്ഥമാണ് ഖുർആൻ. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ. ഇവിടെ സംസാരിക്കുന്നത് കെഎൻഎം മർകസുദ്ദഅ്‌വ കണ്ണൂർ ജില്ലാ പ്രസിഡന്റ്സി.സി. ശക്കീർ ഫാറൂഖി