പുണ്യങ്ങളുടെ വിരുന്നൊരുക്കി പരിശുദ്ധ റമസാൻ
SpiritualMarch 27, 202300:05:07

പുണ്യങ്ങളുടെ വിരുന്നൊരുക്കി പരിശുദ്ധ റമസാൻ

ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്നത് ശാന്തിയും സമാധാനവും സൗഹൃദവുമാണ് –
ഡോ.അബ്ദുൽ ജലീൽ ഒതായി
(കെഎൻഎം മർകസുദ്ദഅ്‌വ, കണ്ണൂർ ജില്ലാ സെക്രട്ടറി)

കേൾക്കാം 'റമസാൻ പുണ്യം' മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...