പ്രാർഥന വിശ്വാസിയുടെ ആയുധം
SpiritualApril 03, 202300:04:06

പ്രാർഥന വിശ്വാസിയുടെ ആയുധം

വിശ്വാസിയുടെ ദിശ നിർണയിക്കുന്നത് പ്രാർഥനയാണ്. നിത്യം പ്രാർഥിക്കുന്ന വിശ്വാസിക്കാണ് ദൈവ പ്രീതിയുണ്ടാകുക.

കെ. കെ. പി. അബ്ദുല്ല മുസല്യാർ

(സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗം)

കേൾക്കാം 'റമസാൻ പുണ്യം' മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...