‘പെരുമാറ്റം നമ്മുടെ പേര് മാറ്റും’
SpiritualMarch 21, 202400:06:34

‘പെരുമാറ്റം നമ്മുടെ പേര് മാറ്റും’

ഒരാളെ കണ്ടുമുട്ടുമ്പോൾ പുഞ്ചിരിക്കുന്നതു തന്നെ ദാന ധർമമാണ്. ബന്ധങ്ങളിൽ ഊഷ്മളത കൈവരിക്കണം. എല്ലാവരെയും മനസ്സിലാക്കുകയും ഹൃദയംതുറന്ന് നന്നായി പെരുമാറുകയും വേണം.

See omnystudio.com/listener for privacy information.