‘പാവപ്പെട്ടവരുടെ വിശപ്പിന്റെ വിളികേൾക്കാം’
SpiritualMarch 16, 202400:05:21

‘പാവപ്പെട്ടവരുടെ വിശപ്പിന്റെ വിളികേൾക്കാം’

ലോകത്ത് വിശപ്പ് സഹിക്കുന്നവരുടെ വേദന തിരിച്ചറിയാനുള്ള മാർഗമാണ് നോമ്പ്.
നോമ്പുകാലത്ത് കാരുണ്യത്തിന്റെ കൈനീട്ടമായി നാം മാറണം. നമുക്ക് വേണ്ടി മാത്രമല്ല, സഹജീവികൾക്കും വേണ്ടിയുള്ളതാകണം
നമ്മുടെ ജീവിതം.