പാപമോചനത്തിന്റെ ദിനരാത്രങ്ങൾ
SpiritualApril 18, 202300:07:02

പാപമോചനത്തിന്റെ ദിനരാത്രങ്ങൾ

തെറ്റുകൾ ചെയ്യാത്തവർ ആരുമില്ല. ആ തെറ്റുകൾ നാഥനു മുൻപിൽ ഏറ്റുപറഞ്ഞ് ദൈവത്തിലേക്ക് അടുക്കാനുള്ള സുവർണാവസരമാണ് റമസാനിലെ അവസാന പത്ത്.

ഫൈസൽ നന്മണ്ട

(കെഎൻഎം മർകസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി)

കേൾക്കാം ‘റമസാൻ പുണ്യം’ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...