ലോകം ഇക്കാലത്ത് തരംതിരിക്കലുകളിൽനിന്നു കുറേയേറെ മാറിയെന്ന് വിശ്വസിക്കുമ്പോഴും പുതിയ തരത്തിൽ തരംതിരിക്കലുകൾ വരുന്നുണ്ട് എന്നതിന്റെ മികച്ച ഉദാഹരണമാണ് ആൽഫ, ബീറ്റ, സിഗ്മ തുടങ്ങിയ വിവിധ ഗണങ്ങളിൽ ആളുകളെ ഉൾപ്പെടുത്തുന്നതെന്നു തോന്നും. ശരിക്കും ആൽഫ, ബീറ്റ, ഗാമ എന്നൊക്കെ തരംതിരിവുകൾ മനുഷ്യ സമൂഹത്തിലുണ്ടോ? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
You may have heard of the terms alpha, beta, and sigma to describe different types of personalities, especially in the context of dating and social interactions. These terms are often used to imply a hierarchy of dominance, attractiveness and success among men, with alpha being the top dog, beta being the follower, and sigma being the lone wolf. But where do these terms come from and how accurate are they? Prinu Prabhakaran talking here...Script: S. Aswin


