നോമ്പ് പഠിപ്പിക്കുന്ന സാഹോദര്യ പാഠം
SpiritualMarch 20, 202400:08:36

നോമ്പ് പഠിപ്പിക്കുന്ന സാഹോദര്യ പാഠം

വിശ്വാസമുള്ളവരും ഇല്ലാത്തവരും ഒരുപോലെ മനുഷ്യരാണെന്ന സാഹോദര്യഭാവമാണ് ഇസ്‌ലാം സമൂഹത്തിനു നൽകുന്നത്. മനുഷ്യരെ ഏകോദര സഹോദരന്മാരായി കാണുന്ന ആദർശമാണ് ഇസ്‌ലാമിന്റേത്. കേള്‍ക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... ഇവിടെ സംസാരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി മേഖലാ പ്രസിഡന്റ് യു.പി.സിദ്ദീഖ്