പുതുവർഷം വന്നുകഴിഞ്ഞു. റസല്യൂഷനുകളുടെ കാലമാണിത്. എത്രയെത്ര റസല്യൂഷനുകൾ ഓരോരുത്തരും എടുക്കുന്നു. ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഏതെങ്കിലും ഒരു ഡേറ്റിനു വേണ്ടി കാത്തുനിൽക്കേണ്ട. അതു നന്നായി തീരുമാനിച്ച് എടുക്കുന്നതാകും ഭംഗി. അല്ലെങ്കിൽ പാലിക്കാൻ കഴിയില്ല. എങ്കിലും കുറച്ചെങ്കിലും പാലിക്കാൻ കഴിയുന്ന റസല്യൂഷനുകൾക്ക് ഈ പുതുവത്സരം ഒരു അവസരമാക്കിയാൽ നല്ലത്. അതിൽ പ്രധാനം മറ്റുള്ളവരോടുള്ള ഇടപെടലുകൾക്ക് നൽകാം... ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
For many people, the start of a new year marks an opportunity to reflect on their life, and think about where they would like to be in the future. And while New Year resolutions may get a bad rap for encouraging unrealistic goals or placing pressure on us. Prinu Prabhakaran talking here...Script: S. Aswin


