നിരാശരാണോ? ഈ റോമൻ ചക്രവർത്തി പറയുന്നത് കേൾക്കൂ
SpiritualJanuary 13, 202500:05:19

നിരാശരാണോ? ഈ റോമൻ ചക്രവർത്തി പറയുന്നത് കേൾക്കൂ

മറ്റുള്ളവരെ വിധിക്കാനും വിലയിരുത്താനും നിന്ന് സമയം കളയുന്നതിനു പകരം നമ്മുടെ മൂല്യങ്ങളും ചിന്തകളും മെച്ചപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടത്. ഇന്നത്തെ കാലത്തും ഇതു പ്രസക്തമാണ്. സമൂഹമാധ്യമങ്ങളിലും മറ്റു മറ്റാളുകൾ എന്തു ചെയ്യുന്നു. അതിലെ ശരിയേത് തെറ്റേത് എന്നു ചിന്തിക്കുന്നതിനു പകരം നമുക്ക് നമ്മെപ്പറ്റി ഒന്നോർക്കാം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

arcus Aurelius's Meditations provide practical wisdom for overcoming disappointment. The Roman Emperor's Stoic philosophy offers timeless guidance on finding peace and self-mastery.Prinu Prabhakaran talking here.Script: S. Aswin. 

See omnystudio.com/listener for privacy information.

Spiritual Podcast,Manorama Podcast,Malayalam Podcast,Marcus Aurelius,Roman Emperor,Philosophy,mmshowcase,