മനസ്സ് ശുദ്ധീകരിക്കാനുള്ള അവസരം
SpiritualApril 05, 202300:06:21

മനസ്സ് ശുദ്ധീകരിക്കാനുള്ള അവസരം

തിന്മയ്ക്കെതിരെയുള്ള ശക്തമായ പരിചയാണ് വ്രതം. മനസ്സ് മാലിന്യമുക്തമാക്കണം. മാറ്റേണ്ടതും പാകപ്പെടുത്തേണ്ടതും മനസ്സിനെയാണ്

ഡോ.ഹുസൈൻ മടവൂർ 
(ചീഫ് ഇമാം, പാളയം ജുമാ മസ്ജിദ്, കോഴിക്കോട്)

കേൾക്കാം 'റമസാൻ പുണ്യം' മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...