മഹാവീരനെ അടിക്കാനെത്തിയ കർഷകൻ | The Farmer Who Tried to Strike Mahavira: A Story of Forgiveness
SpiritualDecember 12, 202500:03:33

മഹാവീരനെ അടിക്കാനെത്തിയ കർഷകൻ | The Farmer Who Tried to Strike Mahavira: A Story of Forgiveness

ഒരിക്കൽ ഒരു കർഷകൻ തന്റെ പശുക്കളുമായി ഒരു പുൽമേട്ടിലെത്തി. അവിടെ ഒരു വലിയ മരത്തിനു താഴെ മഹാവീരൻ ധ്യാനനിമഗ്നനായി ഇരിക്കുന്നുണ്ടായിരുന്നു. ഒരു ദീർഘയാത്രയ്ക്കിടെ അദ്ദേഹം വിശ്രമിക്കാനായി അവിടെയിരുന്നതാണ്. കർഷകൻ ഇതറിയാതെ മഹാവീരന് അടുക്കൽ ചെന്നശേഷം തനിക്കു കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതു പൂർത്തിയാക്കി വരുന്നതുവരെ പശുക്കളെ നോക്കണമെന്നും അറിയിച്ചു. എന്നാൽ ധ്യാനത്തിലായിരുന്നു മഹാവീരൻ ഇതൊന്നുമറിഞ്ഞില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

The story of Mahavira and the farmer is about a misunderstanding that nearly led to violence against the meditating Tirthankara. The tale concludes with the farmer's repentance after Lord Indra's intervention, highlighting Mahavira's compassionate and solitary spiritual journey. Discover the inspiring story of Vardhamana Mahavira and a farmer who, in a moment of anger, tried to strike him. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.