മാറാത്ത നിലപാടുകളല്ല; മാറുന്ന ചിന്തകളാണ് കരുത്ത്
SpiritualJune 29, 202600:04:11

മാറാത്ത നിലപാടുകളല്ല; മാറുന്ന ചിന്തകളാണ് കരുത്ത്

ഒരിക്കൽ സ്വീകരിച്ച നിലപാടുകളിൽനിന്നു പിന്മാറാത്തതാണ് കരുത്ത് എന്നാണ് പലരും വിശ്വസിക്കുന്നത്.  എന്നാൽ, ഇതത്ര മികച്ച കാര്യമൊന്നുമല്ലെന്നാണ് ഇന്നത്തെ കാലത്തെ വിലയിരുത്തൽ.‌ അഭിപ്രായം മാറ്റുന്നത് ബലഹീനതയുടെ സമ്മതമല്ല. മറിച്ച്, ബൗദ്ധിക സത്യസന്ധതയുടെയും പഠിക്കാനുള്ള സന്നദ്ധതയുടെയും പ്രതിഫലനമാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

The strength of changing your mind is a sign of intellectual honesty and a key to personal growth in an ever-evolving world. Embracing this flexibility allows you to overcome challenges, seize new opportunities, and achieve greater well-being. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.