ലോകത്തെ നമുക്കിഷ്ടമുള്ളതുപോലെ മാറ്റാനാകില്ല. നമ്മുടെ കുട്ടിക്കാലത്തോ യൗവനത്തിലോ കണ്ട നിലയിലേക്ക് സമൂഹത്തെ തിരിച്ചെത്തിക്കാനുമാകില്ല. അതു മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ലോകത്തിലേക്കിറങ്ങിച്ചെന്നല്ല, മറിച്ച് നമ്മുടെയുള്ളിൽ നിന്നു തന്നെയാണ് ആനന്ദവും സമാധാനവും തിരിച്ചറിയേണ്ടതെന്ന ആത്മീയ പാഠവും ഓർക്കാം.... ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
We cannot change the world as we like. Society cannot be brought back to the state we saw in our childhood or youth. The first thing to do is to understand it. We can also remember the spiritual lesson that we should realize happiness and peace from within ourselves, not from the world. Whatever the situation, peace and happiness will be based on our mind's assimilation of things. Prinu Prabhakaran talking here...Script: S. Aswin -


