ക്രോധം അത്ര നല്ലൊരു വികാരമല്ല
SpiritualJune 03, 202400:03:36

ക്രോധം അത്ര നല്ലൊരു വികാരമല്ല

ക്രോധം ആളുകൾക്കിടയിൽ ഇപ്പോൾ കൂടുതലാണെന്നു ചിലർ പറയുന്നു. വളരെ വേഗവും മത്സരതീവ്രത കൂടിയതുമായ ഒരു കാലമായതിനാലാകാം ഇത്. അല്ലെങ്കിൽ നേരത്തെ പറഞ്ഞതുപോലെ സ്വയം ഒരു കോട്ടയ്ക്കുള്ളിൽ ഇരിക്കുന്നതിനാൽ മറ്റുള്ളവരെ മനസ്സിലാക്കാൻ കഴിയാതെ ഇരിക്കുന്നതിനാലാകാം. ക്രോധം അത്ര നല്ലൊരു വികാരമല്ല. ക്രോധത്തിൽ അടിപ്പെട്ടാൽ സന്തുലനം നശിക്കുമെന്നും എടുക്കുന്ന തീരുമാനങ്ങൾ അമ്പേ പാളുമെന്നും ഭഗവാൻ ശ്രീകൃഷ്ണൻ ഗീതാസന്ദേശത്തിൽ പറയുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Explore the detrimental effects of anger on mental health, relationships, and society. Learn practical strategies for managing anger and insights from spiritual teachings to achieve emotional wellness and personal development. The negative ramifications of anger, illustrated through a story of two friends influenced by their workplace environments. It emphasizes the teachings of Lord Krishna from the Gita on managing anger and highlights the rising anger in modern society due to the fast-paced, competitive nature of life. The article encourages self-awareness and personal development to mitigate anger's harmful effects. Prinu Prabhakaran talking here...Script: S. Aswin. 

See omnystudio.com/listener for privacy information.