കാരുണ്യമാണ് റമസാൻ
SpiritualMarch 31, 202300:05:08

കാരുണ്യമാണ് റമസാൻ

നോമ്പ് അനുഷ്ഠിക്കുന്നവനു ദുർബലരോട് കരുണ കാണിക്കാനാകും. വിശ്വാസിയുടെ ഹൃദയത്തിൽ അലിവുണ്ടാക്കാൻ കൂടിയാണ് വ്രതം. ആരാധനകൾ മനുഷ്യനെ വിശുദ്ധിയിലേക്കാണ് കൊണ്ടുപോകുന്നത്.

ഡോ.എ.ഐ.അബ്ദുൽ മജീദ് സ്വലാഹി 
(കെഎൻഎം സംസ്ഥാന സെക്രട്ടറി )

കേൾക്കാം 'റമസാൻ പുണ്യം' മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...