ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങൾ
SpiritualJanuary 22, 202400:04:58

ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങൾ

ഈ ഭൂമിയിൽ നമുക്കു മനസ്സിലാകാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ അതു നാം തന്നെയാണ്, അഥവാ നമ്മുടെ ജീവിതം തന്നെയാണ്. സ്വതന്ത്രരെന്നും സ്വയം പര്യാപ്തരെന്നുമൊക്കെ നാം സ്വയം വിളിക്കാറുണ്ടെങ്കിലും ഇതെത്രത്തോളം ശരിയാണ്. പല കാര്യങ്ങളും നമ്മൾ നമ്മുടെ സന്തോഷത്തിനായിരിക്കില്ല ചെയ്യുന്നത്. ജീവിതത്തിൽ സുഗന്ധം വാരിപ്പൂശുന്ന എത്രയെത്ര സന്തോഷങ്ങളെ വ്യർഥമായ ഇല്ലാസന്തോഷങ്ങൾക്കു വേണ്ടി നാം മാറ്റിയിട്ടുണ്ടാകും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Happiness doesn’t come from wealth or material things. Happiness comes from the simple things– and our ability to see them for their purity and enjoy them fully. A simple shift of the mindset can create the prettiest smiles on our faces. And make us happy. We just have to stop looking for all the bad in life and focus instead on the small things in life. Enjoy the little things, for one day you may look back and realise they were the big things.. Prinu Prabhakaran talking here...Script: S. Aswin