വകതിരിവ് വലിയൊരു ഗുണമാണ്. വകതിരിവില്ലാതെയെടുക്കുന്ന തീരുമാനങ്ങൾ എടുത്തുചാട്ടങ്ങളായി മാറും. വേണ്ടത്ര ശ്രദ്ധയോ പഠനമോ ഇല്ലാത്ത തീരുമാനങ്ങളാണ് എടുത്തുചാട്ടങ്ങളായി മാറുന്നത്. എടുത്തുചാട്ടങ്ങൾ പലപ്പോഴും ജീവിതത്തിൽ പ്രതിസന്ധികളുണ്ടാക്കും. മനസ്സ് ഒരു കാട്ടുകുതിരയാണ്. അതിനെ വിവേകമെന്ന കടിഞ്ഞാൺ കൊണ്ടു ബന്ധിച്ചില്ലെങ്കിൽ വലിയ പ്രശ്‌നങ്ങളുണ്ടാകും. ... ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Common sense is a form of practical decision-making and the ability to imagine the consequences of something you do. It stops us making irrational mistakes and makes it easier to make choices on what to do. We aren’t born with common sense, we develop it over time. Prinu Prabhakaran talking here...Script: S. Aswin


