താൻ പ്രതിനിധാനം ചെയ്യുന്ന കാര്യം ഏറ്റവും ഗംഭീരമാണെന്നു കാണിക്കാനായി വളരെ എതിർപ്പുളവാക്കുന്ന കാര്യങ്ങളിലേക്കു പോലും പോകാൻ എഡിസനു മടിയുണ്ടായില്ല. ഒരു പക്ഷേ ആ ഈഗോ ഇല്ലായിരുന്നെങ്കിൽ എത്രയോ ശ്രേഷ്ഠമായ നിലയില്‍ എഡിസൻ അറിയപ്പെടേണ്ടതായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Thomas Edison's ego fueled his "War of Currents" against Nikola Tesla. His controversial actions, including using AC in the electric chair, ultimately overshadowed his scientific achievements. This is Prinu Prabhakaran speaking. Script by S. Aswin
See omnystudio.com/listener for privacy information.


