ചില തെറ്റുകൾക്കു വലിയ വില കൊടുക്കേണ്ടി വരും
SpiritualAugust 17, 202600:06:45

ചില തെറ്റുകൾക്കു വലിയ വില കൊടുക്കേണ്ടി വരും

ചിലപ്പോൾ നാം ചില തെറ്റുകൾ ചെയ്യാം. വീണ്ടുവിചാരമില്ലാതെയാകാം ആ തെറ്റ്. എന്നാൽ നമുക്കു ചുറ്റുമുള്ള ലോകത്തെ തകർക്കാൻ ശേഷിയുള്ളതാകും ആ തെറ്റിന്റെ പ്രത്യാഘാതം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Explore the profound story of Kaikeyi's sorrow in the Ramayana. Delve into the complex character of the queen whose one mistake led to Rama's exile and a lifetime of remorse. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.