അമിതമായ പെർഫെക്‌ഷൻ ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ?
SpiritualDecember 18, 202300:08:01

അമിതമായ പെർഫെക്‌ഷൻ ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ?

പെർഫെക്‌ഷനെന്താണ് കുഴപ്പം. ആരോഗ്യപരമായ പെർഫെക്‌ഷനു കുഴപ്പമൊന്നുമില്ല, പക്ഷേ എന്തിലും പെർഫെക്‌ഷൻ എന്ന ചിന്ത മനസ്സിനെ ഭരിക്കാൻ തുടങ്ങുമ്പോൾ പ്രശ്‌നങ്ങൾ തലപൊക്കിത്തുടങ്ങും. പെർഫെക്‌ഷനു വേണ്ടിയുള്ള അടക്കാനാകാത്ത ആഗ്രഹം നമ്മെ അതിന്റെ അടിമയാക്കും. ഇത് അനാരോഗ്യപരമാണ്. പെർഫെക്‌ഷനോടുള്ള അമിതമായ ആസക്തി നമ്മുടെ മനസ്സമാധാനത്തെ മാത്രമല്ല, മറ്റുള്ളവരെയും ബാധിക്കാം... ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

People with perfectionism hold themselves to impossibly high standards. They think what they do is never good enough.Some people mistakenly believe that perfectionism is a healthy motivator, but that’s not the case. Perfectionism can make you feel unhappy with your life. It can lead to depression, anxiety etc.. Prinu Prabhakaran talking here...Script: S. Aswin