ദമയന്തിയുടെ വിവാഹകാലമായി. ഭീമ രാജാവ് സ്വയംവരം നടത്താൻ നിശ്ചയിച്ചു. അതിനുള്ള പ്രഖ്യാപനവും നടത്തി. വിവരമറിഞ്ഞ നളൻ സ്വയംവരത്തിൽ പങ്കുചേരാനും ദമയന്തിയെ സ്വന്തമാക്കാനുമായി വിദർഭയിലേക്കു തിരിച്ചു. നളൻ വരുമെന്ന ഉത്തമവിശ്വാസത്തിൽ ദമയന്തിയും കഴിഞ്ഞു. എന്നാൽ ദേവകളായ ഇന്ദ്രനും അഗ്നിയും വരുണനും യമനും ദമയന്തിയിൽ അനുരക്തരായിരുന്നു. അവരും സ്വയംവരത്തിനെത്തി. നളനെമാത്രമേ ദമയന്തി വരിക്കൂ എനനറിയാവുന്ന ദേവകൾ നളന്റെ രൂപത്തിൽ സ്വയംവരപ്പന്തലിൽ എത്തി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Nala and Damayanti's epic love story from the Mahabharata is a tale of unwavering devotion. Despite trials of separation and misfortune, their love endures, ultimately leading to a triumphant reunion and restoration of their kingdom. This is Prinu Prabhakaran speaking. Script by S. Aswin
See omnystudio.com/listener for privacy information.