ആത്മനിയന്ത്രണത്തിന്റെ പാഠങ്ങൾ
SpiritualApril 12, 202300:06:32

ആത്മനിയന്ത്രണത്തിന്റെ പാഠങ്ങൾ

സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിലും ഏറെ ചിട്ടയും ശ്രദ്ധയും അനിവാര്യമാണ്. ഒരുപാട് നല്ല കാര്യങ്ങൾ ജീവിതത്തിൽ ചെയ്തു തീർക്കാനുണ്ടെന്ന ബോധ്യമാകണം വിശ്വാസിയെ മുന്നോട്ട് നയിക്കേണ്ടത് 

താജുദ്ദീൻ സ്വലാഹി
(സംസ്ഥാന പ്രസിഡന്റ്, വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ)

കേൾക്കാം ‘റമസാൻ പുണ്യം’ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...