ആരാധനയും സാമൂഹിക പ്രതിബദ്ധതയും
SpiritualMarch 29, 202300:04:07

ആരാധനയും സാമൂഹിക പ്രതിബദ്ധതയും

ആരാധനയിലൂടെ നേടിയെടുക്കേണ്ടത് ആധ്യാത്മിക വളർച്ചയും പരിശുദ്ധിയും മാത്രമല്ല, സമൂഹത്തോടുള്ള സ്നേഹവും സൗഹാർദവും സഹവർത്തിത്വവും കൂടിയാണ്.


വി.എൻ.ഹാരിസ് (ജമാഅത്തെ ഇസ്‌ലാമി, കാസർകോട് ജില്ലാ പ്രസിഡന്റ്)

കേൾക്കാം 'റമസാൻ പുണ്യം' മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...