പിവി അൻവറിന്റെ പിന്നിലാര്?
NewSpecialsSeptember 04, 202400:11:29

പിവി അൻവറിന്റെ പിന്നിലാര്?

പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ.അജിത് കുമാറിനും മറ്റുള്ളവർക്കുമെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങള്‍ വാർത്തയാകുന്ന സാഹചര്യത്തിൽ വിഷയത്തെ അവലോകനം ചെയ്യുന്നു സീനിയർ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സുജിത് നായർ. കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റ്. 

sujith nair,manorama online podcast,podcast manorama,mmshowcase,