നടക്കുമോ കോൺഗ്രസിൽ അഴിച്ചു പണി?

നടക്കുമോ കോൺഗ്രസിൽ അഴിച്ചു പണി?

കോൺഗ്രസ് അഴിച്ചുപണിയിൽ ഡിസിസി ഭാരവാഹികളായി വരുന്നവരിൽ പകുതിപ്പേർ പുതുമുഖങ്ങളും 50 വയസ്സിൽ താഴെയുള്ളവരും ആവണമെന്ന് കെപിസിസി നിർദേശം. സഹകരണ, തദ്ദേശ പ്രസിഡന്റുമാരെ പരിഗണിക്കില്ല; അച്ചടക്കനടപടി നേരിട്ടവർക്കു വിലക്ക്. കേരള കോൺഗ്രസ് പുനസംഘടന നടക്കുമോ, നീളുമോ.. പരിശോധനകളുമായി സുജിത് നായർ

sujith nair,politics,congress,rahul gandhi,malayalam politics,