മറക്കാനാവില്ല ഗോവയിലെ രാത്രി ജീവിതം - സൗദിവെളളക്കയിലെ താരം പറയുന്നു

മറക്കാനാവില്ല ഗോവയിലെ രാത്രി ജീവിതം - സൗദിവെളളക്കയിലെ താരം പറയുന്നു

ടെലിവിഷന്‍ പരസ്യങ്ങളിലൂടെയും പല മികച്ച സിനിമകളുടെ ഭാഗമായും കഴിഞ്ഞ 19 വര്‍ഷത്തോളമായി സജീവ് കുമാര്‍ നമുക്ക് മുന്നിലുണ്ട്. സിനിമയെ ജീവിതം പോലെ സ്‌നേഹിക്കുന്ന നല്ല കഥാപാത്രങ്ങളെ സ്വപ്‌നം കാണുന്ന സജീവ് കുമാര്‍ മനസു തുറക്കുന്നു തന്റെ സ്വപ്‌നങ്ങളെകുറിച്ച്... യാത്രകളെകുറിച്ച്... ജീവിതത്തെകുറിച്ച്...

podcast,malayalam podcast,saudi vellakka,malayalam movie podcast,travel,travel malayalam,