കേന്ദ്രബജറ്റ് നിങ്ങളെ എങ്ങനെ ബാധിക്കും? പാർട് 1

കേന്ദ്രബജറ്റ് നിങ്ങളെ എങ്ങനെ ബാധിക്കും? പാർട് 1

മധ്യവർഗ വിഭാഗങ്ങളുടെയും പാവങ്ങളുടെയും കൈയിൽ കാശു വരുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. കൃഷി, ഗ്രാമീണ മേഖലകളിലെ പണം ചെലവഴിക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കല്‍ എന്നീ കാര്യങ്ങളിലും ബജറ്റിൽ പരാമർശങ്ങളുണ്ടായേക്കാം

Budget,Manorama Podcast,Malayalam podcast,Finance,