ഇതൊരു കടങ്കഥയാണ്. അവധിക്കാലത്ത് എല്ലാവർക്കും ഇഷ്ടമാണ്. ഒന്നു കാണാൻ, യാത്ര പോകാൻ. മഴ വന്നാൽ മനസു മാറി. പേരു കേൾക്കുമ്പോഴേ പേടി. വേനൽക്കാലത്തും മഴക്കാലത്തും വെള്ളം കുടിപ്പിക്കും ഈ കക്ഷി. 
ഇതാരാണ്. ഉത്തരം പറയാമോ. 
ഡാം ഷുവർ. അത് അണക്കെട്ടാണ്. അല്ലെങ്കിൽ സിംപ്ളി ഡാം. 
എന്തു കൊണ്ടാണ് ഡാമുകൾ ഇങ്ങനെ. അതങ്ങനെയാണ്. എന്നാൽ ഈ കേരളത്തെ കേരളമാക്കിയത് ഡാമുകളാണ്. ഡാമുകളെ കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ മനോരമ ഓൺലൈൻ പ്രീമിയം കണ്ടന്റ് എഡിറ്റർ ആർ. കൃഷ്ണരാജ് പങ്കു വയ്ക്കുന്നു. 

Kerala is the land of rivers. 79 dams built across various rivers control water resources in Kerala. As rain and flood becomes common dam management turns crucial. R. Krishna raj, content editor, manorama online premiun shares intersiting facts about dams.

Dam,mullaperiyar,mullapperiyar,idukki dam,news untold,malayalam podcast,manorama online,malayala manorama,kerala dam,krishnaraj r,tamilnad dam,