"ആലപ്പുഴയ്ക്കിറങ്ങിയാൽ എത്തുന്നത് കന്യാകുമാരിയില്‍!": ശിവദ
NewSpecialsOctober 20, 202200:09:398.89 MB

"ആലപ്പുഴയ്ക്കിറങ്ങിയാൽ എത്തുന്നത് കന്യാകുമാരിയില്‍!": ശിവദ

പ്ലാന്‍ ചെയ്തതു പോലെ എപ്പോഴും നടക്കണമെന്നില്ലെങ്കിലും മകള്‍ അരുന്ധതിക്കുവേണ്ടി ഒരുപാട് യാത്രകള്‍ നടത്തണമെന്നാണ് ശിവദയുടെ ആഗ്രഹം. എങ്ങോട്ടു പോകുന്നു എന്നതിലല്ല, യാത്രപോകുന്നു എന്നതിലാണ് കാര്യം. ഓരോ യാത്രയിലൂടെയും കിട്ടുന്ന അനുഭവങ്ങളും പ്രചോദനങ്ങളുമാണ് ശിവദയുടെ ഊര്‍ജം. ശിവദ തന്റെ യാത്രാസ്വപ്‌നങ്ങളും അനുഭവങ്ങളും മനോരമ ഓണ്‍ലൈനിൽ പങ്കുവയ്ക്കുന്നു.