എതിരാളികൾക്ക് പരവതാനി സമ്മാനിക്കുന്ന ഇറാൻ; എന്താണീ ഫുട്ബോൾ തന്ത്രം?

എതിരാളികൾക്ക് പരവതാനി സമ്മാനിക്കുന്ന ഇറാൻ; എന്താണീ ഫുട്ബോൾ തന്ത്രം?

ലോകകപ്പിലെ ‘വൺ ടൈം വണ്ടർ’ എന്നാണ് ഇറാനുള്ള വിശേഷണം. അതിനു കാരണവുമുണ്ട്, കടുപ്പമുള്ള ഏതെങ്കിലും ഒരു മത്സരം ജയിക്കുന്നതാണ് ഇറാന്റെ പതിവു രീതി, പിന്നെ പുറത്താകും. നവംബർ 21ന്, ഇംഗ്ലണ്ടിനെതിരെയാണ് ഇറാന്റെ ആദ്യമത്സരം. മത്സരത്തിൽ തോറ്റാലും ജയിച്ചാലും ഇറാൻ ഇന്നേ വരെ മുടക്കാത്ത ഒരു കാര്യമുണ്ട്. എതിർ ടീമുകൾക്കും കളിക്കാർക്കും പരവതാനികൾ സമ്മാനിക്കൽ. ഖത്തറിലും അതിനു മാറ്റമില്ല. എന്തിനാണത്? എന്താണ് അതിലൂടെ ഇറാൻ ലക്ഷ്യമിടുന്നത്? കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡ്...

ചിത്രത്തിന് കടപ്പാട്: Iranpress/Vahid Pourrazavi

In the World Cup, Iran has been referred to as a "One Time Wonder." Iran has a habit of winning any challenging game just to lose it later on, and there's a reason for that. The second day of the Qatar World Cup is November 21, when Iran plays its opening match against England. Iran will not stop one thing, whether they win or lose the game, even today. giving carpets to players and teams on the other side. These Persian carpets will be visible to the Iranian team while traveling to Qatar. Manorama Online is also with those Football World cup specials. '29 Football Nights' - Manorama's World Cup Football Special Podcast... 

FIFA,Fifa world cup,manorama football podcast,podcast malayalam,malayalam sports,football malayalam,iran carpet,carpet diplomacy,