ത്രസിപ്പിക്കുന്ന ഇതിഹാസ വായനയുമായി രാജേഷ് കെ.ആർ

ത്രസിപ്പിക്കുന്ന ഇതിഹാസ വായനയുമായി രാജേഷ് കെ.ആർ

ഭീമപുത്രൻ ഘടോൽക്കചൻ്റെ മകൻ ബർബരീകൻ കേന്ദ്രകഥാപാത്രമായി വരുന്ന നോവൽ ദ്വയത്തിലെ ആദ്യ പുസ്തകം. ഇതുവരെ കേൾക്കാത്ത കഥകളിലൂടെ, കഥാപാത്രങ്ങളിലൂടെ മഹാഭാരതത്തെ സമീപിക്കുന്ന കൃതി.

പത്തനംതിട്ട സ്വദേശിയായ അധ്യാപകൻ രാജേഷ് കെ.ആർ. എഴുതിയ ആദ്യ നോവൽ.

Puthuvakku,Podcast,Malayalam Podcast,Manorama Podcast,