പരമപദം – ഭാഗം 2

പരമപദം – ഭാഗം 2

കുരുക്ഷേത്രം യുദ്ധം നടക്കവെ കഷ്ടിച്ച് പതിനാറ് വയസ് മാത്രം പ്രായമുളള അച്ഛന്‍ തന്റെ യുദ്ധവീര്യം കൊണ്ട് എതിരാളികളെ അമ്പരപ്പിച്ചു. അഭിമന്യൂവിനെ തളയ്ക്കാന്‍ അവര്‍ പല വഴികളും പയറ്റി. ഒന്നും ഫലിച്ചില്ല. ഒടുവില്‍ ചക്രവ്യൂഹം പരീക്ഷിച്ചു. ഒന്നിലും കൂസാത്ത അച്ഛന്‍ രണ്ടും കല്‍പ്പിച്ച് വ്യൂഹത്തിനുളളില്‍ കടന്നു. പക്ഷെ തിരിച്ചിറങ്ങാന്‍ കഴിഞ്ഞില്ല. അങ്ങനെ കൗരവരുടെ ചതിയില്‍ അച്ഛന്‍ പൊലിഞ്ഞു. അര്‍ജുനപുത്രന്‍ അഭിമന്യൂവിന്റെ മകന്‍ പരീക്ഷിത്തിന്റെ ജീവിതം അവലംബമാക്കി രചിക്കപ്പെട്ട ആദ്യനോവല്‍ - പരമപദം, കേൾക്കാം അധ്യായം രണ്ട്

paramapadham,malayalam audiobook,podcast malayalam,