പരമപദം– അധ്യായം 10: സര്‍പ്പദംശനം

പരമപദം– അധ്യായം 10: സര്‍പ്പദംശനം

മാദ്രിയുടെ നിലവിളി കേട്ട് അടുത്ത മുറിയില്‍ നിന്ന് ജനമേജയനും പിന്നാലെ കാവല്‍ക്കാരും ഓടി വന്നു. തളംകെട്ടിയ രക്തത്തിന് നടുവില്‍ ചലനമറ്റ് കിടന്ന മഹാരാജാവിനെ കണ്ട് അനുചരന്‍മാര്‍ നടുങ്ങി.

അര്‍ജുനപുത്രന്‍ അഭിമന്യൂവിന്റെ മകന്‍ പരീക്ഷിത്തിന്റെ ജീവിതം അവലംബമാക്കി രചിക്കപ്പെട്ട ആദ്യനോവല്‍ - പരമപദം, കേൾക്കാം അധ്യായം പത്ത്

Podcast,Manorama Podcast,Malayalam Podcast,E-Novel,