മഴ നിള നിലാവ് - അധ്യായം: രണ്ട്
Manorama LiteratureApril 04, 202400:05:56

മഴ നിള നിലാവ് - അധ്യായം: രണ്ട്

Mazha, Nila, Nilavu - E-novel written by M J Jins Chapter two

അലക്കും ഉച്ചയൂണും ഒക്കെ കഴിഞ്ഞ് വരാന്തയിലിരുന്ന് അമ്മയും മക്കളും വെറുതെ വർത്തമാനം പറഞ്ഞിരിക്കുന്ന നേരത്താണ് നരച്ചു തുടങ്ങിയ ഒരു പച്ച ജുബ്ബായും ഇളംപച്ച കരയുള്ള മുണ്ടും ഉടുത്ത് ഒരു കാലൻ കുടയും തോൾസഞ്ചിയുമായി മാധവൻ മാമൻ കയറി വരുന്നത്. After doing the laundry and having lunch, the mother and her children were sitting on the verandah just talking about the news, when Maman came in wearing a green Jubba and a light-colored mundu, carrying a one-legged umbrella and a shoulder bag. For more click here https://specials.manoramaonline.com/News/2023/podcast/index.html

വായിക്കാം, കേൾക്കാം എം.ജെ. ജിൻസ് എഴുതുന്ന കുട്ടികളുടെ ഇ-നോവൽ മഴ നിള നിലാവ് - അധ്യായം: ഒന്ന് 
രചന – എം.ജെ. ജിൻസ്

Mazha,Nila,Nilavu,E-novel,M J Jins,