കഥകൾ, കനലിൽ ചുട്ടത്...

കഥകൾ, കനലിൽ ചുട്ടത്...

ചിന്തകളെയും സ്വപ്നങ്ങളെയും ഒരേപോലെ ശല്യപ്പെടുത്തുന്ന കഥകൾ. സമകാലീന യാഥാർഥ്യങ്ങളുടെ ഉള്ളറകളിലേക്ക് ഒരു സ്വപ്നാകനെപ്പോലെ വായനക്കാരെ കൊണ്ടു പോകുന്ന ആഖ്യാന പാടവം. ടി. അരുൺകുമാറിൻ്റെ കഥകളെക്കുറിച്ച്..

podcast,puthuvakku,malayalam podcast,manorama podcast,