എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: മൂന്ന്
Manorama LiteratureNovember 30, 202400:04:41

എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: മൂന്ന്

Ennu Swantham Thithimikkutty E-novel by Sreejith Peruthanchan


മുത്തശ്ശിക്ക് എല്ലാക്കാര്യത്തിലും വളരെ ചിട്ടയാണ്. ഡോക്ടർ മരുന്നു കഴിക്കാൻ ഏൽപിച്ചാൽ പറയുന്ന മരുന്നുകളല്ലാം ഒരു നേരം പോലും തെറ്റിക്കാതെ കൃത്യസമയത്ത് കഴിക്കും. വളരെ അപൂർവ്വമായി മാത്രമേ എന്തെങ്കിലും അസുഖത്തിന് മുത്തശ്ശിക്ക് ഡോക്ടറെ കാണേണ്ടി വരാറുള്ളൂ. Grandma is very systematic in everything. When the doctor prescribes medication, she takes it on time without missing a single dose. Grandma rarely has to see a doctor for any illness. വായിക്കാം, കേൾക്കാം ഇ-നോവൽ എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: മൂന്ന്
രചന – ശ്രീജിത് പെരുന്തച്ചൻ

See omnystudio.com/listener for privacy information.

Ennu Swantham Thithimikkutty,E-novel,Sreejith Peruthanchan,mmshowcase,