ചന്ദ്രവിമുഖി - അധ്യായം: മൂന്ന്
Manorama LiteratureMarch 12, 202400:05:08

ചന്ദ്രവിമുഖി - അധ്യായം: മൂന്ന്

Chandravimukhi - E-novel written by Bajith C V- Chapter Three

ഉണക്കമരകൊമ്പ് വീണ്, ഒടിഞ്ഞ് വാടി തുടങ്ങിയ കാട്ടുചെടികൾക്കിടയിൽ, തനിക്ക് നേരെ ചാടാനായി പതുങ്ങി നിൽക്കുന്ന കാട്ടുപുലി. ഇരയെ കണ്ടതിന്റെ ആഹ്ലാദത്തോടെ അതിന്റെ കണ്ണുകൾ വന്യമായി തിളങ്ങി. ഒരു നിലവിളി ചിരുതയുടെ ആമാശയത്തിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണു. കാട്ടുപുലി പതുങ്ങി പതുങ്ങി ചിരുതയ്ക്ക് നേരെ വരികയാണ്. ഭയം കൊണ്ട് വിറച്ചു പോയ ചിരുത എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം തരിച്ചു പോയി.

Among the fallen, broken and withered jungle plants, the wild leopard crouches to pounce on him. Its eyes flashed wildly with delight at the sight of its prey. A scream escaped from the leopard's stomach. The leopard is stalking towards the leopard. Trembling with fear, Chiruta was at a loss for a moment, not knowing what to do. - For more click here https://specials.manoramaonline.com/News/2023/podcast/index.html

വായിക്കാം, കേൾക്കാം ഇ-നോവൽ ചന്ദ്രവിമുഖി - അധ്യായം: മൂന്ന്
രചന – ബാജിത്ത് സി. വി.

Chandravimukhi,E-novel,Bajith C V,Malayalam Novel,