വിദുരരെപ്പോലെ കൂർമബുദ്ധിയുള്ള ഒരാൾ കളിപ്പാട്ട നിർമാണത്തിനായിരിക്കില്ല ക്ഷണിക്കുന്നത്. നിന്റെ കഴിവിനെയും ബുദ്ധിയെയും പരീക്ഷിക്കുന്ന എന്തോ ജോലി കാത്തിരിക്കുന്നുണ്ട്. എന്റെ ഊഹത്തിൽ സിംഹാസനത്തിനു ഇഷ്ടമാകുന്ന ഒന്നാകാനിടയില്ല ആ ജോലി. A wise person like Vidura is invited to make toys. A job awaits you that will test your skills and intelligence. My guess is that the job might not be something the throne would like. For more click here - https://specials.manoramaonline.com/News/2023/podcast/index.html
വായിക്കാം, കേൾക്കാം ഇ-നോവൽ ആഗ്നേയം - അധ്യായം: മൂന്ന്
രചന – സനു തിരുവാർപ്പ്
See omnystudio.com/listener for privacy information.