വള്ളിച്ചെടിയും വൻമരവും
Manorama INDIA FILEJuly 07, 202300:05:35

വള്ളിച്ചെടിയും വൻമരവും

പ്രകൃതിയുടെ താളം തെറ്റാതിരിക്കാൻ പാലിക്കേണ്ടതായ തുടർച്ചയെക്കുറിച്ച് ആയുർവേദത്തിലെ 70 ഒൗഷധ സസ്യങ്ങളുടെ ഗുണങ്ങൾ വിശദീകരിക്കുന്ന തന്റെ പുസ്തകത്തിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് പറയുന്നുണ്ട്. സ്വന്തം ഗുണത്തിനായി ഒരു മരം വെട്ടുന്നവൻ ഒരു തൈ നട്ടുപിടിപ്പിക്കണം എന്നതാണ് ആ തുടർച്ചയ്ക്ക് നവീൻ എടുത്തുപറയുന്ന നടപടി.

കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ...

Podcast about Odisha Chief minister Naveen Patnaik and Odishas influential bureaucrat VK Pandian

See omnystudio.com/listener for privacy information.