രാജ്യത്തു നടന്ന ക്രൂരമായ കൂട്ടക്കൊലകൾ. കാലങ്ങളോളം നീളുന്ന വിചാരണ. ഒടുവിൽ, തെളിവുകളുടെ അഭാവത്തിൽ വിട്ടയയ്ക്കപ്പെടുന്ന പ്രതികൾ. ഇതിങ്ങനെ ആവർത്തിക്കുന്നു. അപ്പോഴും ഉത്തരമില്ലാതെ ചില ചോദ്യങ്ങൾ. ആരു കൊന്നു? എന്തിനു കൊന്നു? ആരു പറഞ്ഞിട്ടു കൊന്നു?
കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ...
See omnystudio.com/listener for privacy information.


