വോട്ടിൽ കണ്ണുവച്ച് പശുപാലനം കർശനമാക്കിയ ബിജെപി, ഇപ്പോൾ അതേ നയം തിരിച്ചടിക്കുമോ എന്ന പേടിയിലാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെരുവുപശുക്കളും കാളകളും കർഷകർക്ക് അത്രയേറെ പ്രശ്നങ്ങളാണുണ്ടാക്കുന്നത്. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റ് ഏറ്റവും പുതിയ എപ്പിസോഡ്...
See omnystudio.com/listener for privacy information.


